¡Sorpréndeme!

ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് യുവരാജ് സിങ് | Oneindia Malayalam

2019-05-28 123 Dailymotion

Yuvraj Singh picks his finalists, names India’s X-factor
നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ് സാധ്യതയേറെയെങ്കിലും ടൂര്‍ണമെന്റിനിറങ്ങുന്ന 10 ടീമുകളും കരുത്ത് തെളിയിച്ചവരാണെന്നതിനാല്‍ കൃത്യമായ പ്രവചനം അസാധ്യമാകും. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ആണ് ഇപ്പോള്‍ പ്രവചനവുമായി എത്തിയിരിക്കുന്നത്.